Fluidr
about   tools   help   Y   Q   a         b   n   l
User / www.senyphotography.com / Favorites
Seny P / 981 items

N 15 B 1.2K C 3 E May 4, 2015 F Jun 21, 2021
  • DESCRIPTION
  • COMMENT
  • O
  • L
  • M

പകല് പല വഴീൽ കൂടി കറങ്ങി നടന്ന് ഓരോ സ്ഥലങ്ങൾ നോക്കിവെച്ചിട്ട് രാത്രി ഒന്നൂടെ ഇറങ്ങുക എന്നത് ലേയിലെ ഞങ്ങളുടെ യാത്രാ പതിവുകളിൽ ഒന്നായി മാറിയിരിക്കുന്നു.

ഏകദേശം ഉച്ച സമയത്തു ആണ് thikse യിൽ ഞങ്ങൾ എത്തുന്നത്. ഭക്ഷണം കഴിക്കാൻ കയറിയ സ്ഥലത്തു നിന്ന് നോക്കിയാൽ ഒരു വിശാലമായ മൈതാനത്തിനപ്പുറം ഒരു കുന്ന് മുഴുവനായും നിറഞ്ഞു ഏകദേശം പന്ത്രണ്ട് നിലകളായി നിൽക്കുന്ന ഒരു പടുകൂറ്റൻ മൊണാസ്ട്രി.

ഒരു വശം പരന്ന് കിടക്കുന്ന വിശാലമായ മൈതാനങ്ങൾ ആണെങ്കിൽ മറുവശം ഒപ്പത്തിനൊപ്പം നിൽക്കുന്ന കുന്നുകളിൽ തുടങ്ങി അങ്ങേയറ്റത്തെ മഞ്ഞുമലകളിൽ ചെന്ന്‌ കണ്ണുകൾ ഉടക്കിനിൽക്കും.

ഇന്ന് രാത്രി എന്നാ ഇവിടെത്തന്നെ കയറാം.

വെളുത്തവാവിനു അടുപ്പിച്ചുള്ള ദിവസങ്ങൾ ആയതുകൊണ്ട് സ്റ്റാർട്രെയിൽ, മിൽക്കിവേ പരിപാടികൾ ഒന്നും നടക്കില്ല. പകരം മൂൺലൈറ്റിൽ എങ്ങനെ നല്ല പടങ്ങൾ എന്നതായിരുന്നു ഞങ്ങൾക്ക് മുന്നിൽ ഉള്ള ചോദ്യങ്ങൾ. "അല്ല ലോട്ടസ് സേട്ടാ..ഇവിടെ കിഴക്കും പടിഞ്ഞാറും ഒക്കെ എവിടാ..?"

രണ്ട് മൂന്ന് ദിവസം കൊണ്ട് ഞങ്ങളെ ഏകദേശം മനസ്സിലായ ലോട്ടസ് സേട്ടൻ (ഞങ്ങടെ ഡ്രൈവർ ആൻഡ് യുറേക്ക ഗൈഡ്) "ഇന്ന് രാത്രി വർക്ക് ഇവിടെ ആണല്ലേ" എന്നു ചോദിച്ചു തലകുലുക്കി.

ഏകദേശം 7 മണി ആവുമ്പോ ചന്ദ്രൻ ഉദിക്കും.. വൈകുന്നേരം മാഗി അടിച്ചിട്ട് നേരത്തെ ഇറങ്ങി. കുറച്ചു ദൂരം ഉണ്ട് തിക്സേയിൽ എത്താൻ. നല്ല വൈഡ് ആങ്കിളിൽ ചന്ദ്രൻ ഉദിച്ചു വരുന്നത് തൊട്ട്, മുകളിലേക്ക് വരുംതോറും ക്ലോസ് ഷോട്ടുകൾ എന്നായിരുന്നു പ്ലാൻ. ഗ്ലൗസ് ഒക്കെ ഊരി ട്രൈപോഡിൽ പിടിച്ചു രണ്ടു മിനിറ്റ് നിന്നാൽ കൈ എടുക്കാൻ ചൂടുവെള്ളം ഒഴിക്കണം.. ആ ജാതി തണുപ്പാണ്. 100 ലൈക് കിട്ടാൻ എന്തൊക്കെ കഷ്ടപ്പാടാ "ലേ" ?

കുന്നിന്റെ ചെരുവുകളിൽ കൂടി ഒഴുകിഇറങ്ങുന്ന തരത്തിൽ പല നിലകളിൽ പണിതിരിക്കുന്ന പ്രാചീനമായ ആ ബുദ്ധവിഹാരം .. അതിൽ പലടത്തായി കത്തി നിൽക്കുന്ന മഞ്ഞയും വെള്ളയും വെളിച്ചങ്ങൾ... കടും നിറങ്ങളിൽ ജനാലക്കർട്ടണുകൾ അരിച്ചു നൽകുന്ന ചുവപ്പും ഓറഞ്ചും വെട്ടങ്ങൾ അതിനു കൂടുതൽ ചാരുതയേകി. ഉദിച്ചു വരുന്ന ചന്ദ്രന്റെ നീലനിലാവും... ആ നിലാവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന മഞ്ഞിൻ തലപ്പാവ് അണിഞ്ഞ ഹിമാലയ മലനിരകളും... എല്ലാം കൂടി ഒരു മായിക ഭാവത്തിൽ ലേ യുടെ അഭിമാനമായ ആ രാജകീയ ആരാധനാലയം.

Tags:   thikse thikse monastery leh ladakh india indian moonlight moonscape himalaya himalayam

N 8 B 1.7K C 0 E Nov 17, 2018 F Nov 19, 2018
  • DESCRIPTION
  • COMMENT
  • O
  • L
  • M

Aruvikkachal Waterfalls (Aruvickachal Waterfalls) is situated at Pathampuzha, Kottayam district of Kerala. Falling from a distance of 82 feet, Aruvikkachal Waterfalls is considered as one of the highest waterfalls in Kottayam district.

Tags:   aruvikkachal aruvickachal aruvikkachal waterfalls waterfall waterfalls kerala keralam kottayam monsson water travel trip wanderlust wandering wander traveller backpacking trek trekking india kerala tourism gods own country increadible india

N 10 B 3.4K C 3 E Sep 17, 2016 F Dec 5, 2018
  • DESCRIPTION
  • COMMENT
  • O
  • L
  • M

Tags:   girl girls child children education india indian himachal himachal pradesh parvati valley kasol chalal chalal village chalal trek chalal trekking trek trekking wanderlust backpack backpacking explore

N 16 B 1.7K C 5 E Dec 8, 2018 F Dec 11, 2018
  • DESCRIPTION
  • COMMENT
  • O
  • L
  • M

view on large screen please

Tags:   happy hills kulleppara poonjar kottayam vagamon sunrise happy jump travel traveler wander wanderer wanderlust keralam kerala gods own country kerala tourism mountains mountain hills hill hill station

N 13 B 2.0K C 4 E Dec 8, 2018 F Dec 27, 2018
  • DESCRIPTION
  • COMMENT
  • O
  • L
  • M

Tags:   jump jumping happy joy wander wanderlust travel traveler wanderer trip trek trekking mountain mountains hill hills poonjar kottayam kerala keralam india indian silhouette kerala tourism


0.5%